Get Updates
Get notified of breaking news, exclusive insights, and must-see stories!

പണിമുടക്ക് കേരളത്തിന്റെ ഭാഗം: കോടിയേരി

കണ്ണൂര്‍: പണിമുടക്കും ഹര്‍ത്താലുമെല്ലാം കേരളത്തിന്റെ ഭാഗമാണെന്നും ഇന്നത്തെ നിലയില്‍ പണിമുടക്കും സമരവും ഒഴിഞ്ഞിട്ട് കേരളത്തില്‍ മുതല്‍മുടക്കുകയെന്നത് പ്രായോഗികമല്ലെന്നും ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍.

കേരളത്തിലെ ടൂറിസം, ഐടി മേഖലകളില്‍ വന്‍നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപവുമായി വരുന്നവര്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കും- കോടിയേരി വ്യക്തമാക്കി.

കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഒഫ് കോമേഴ്സിന്റെ വ്യവസായ സംരംഭക അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+