പി.ബി.നീലകണ്ഠപിള്ള വീണ്ടും എന്‍എസ്എസ് പ്രസിഡന്റ്
ചങ്ങനാശേരി: പി.ബി.നീലകണ്ഠപിള്ളയെ വീണ്ടും എന്‍എസ്എസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. നീലകണ്ഠപിള്ളയുടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത്.
ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി ഡോ.എം.ശശികുമാര്‍ (കാര്‍ത്തികപ്പള്ളി), കെ.നാരായണനന്‍ നമ്പ്യാര്‍ (തളിപ്പറമ്പ്), പി.എന്‍.രാജേന്ദ്രപ്രസാദ് (ഏറനാട്), എന്‍.കേശവപിള്ള (കുന്നത്തൂര്‍), ഹരികുമാര്‍ കോയിക്കല്‍ (ചങ്ങനാശേരി), പി.ബി.മോഹന്‍കുമാര്‍ (കുന്നത്തൂര്‍), എം.എസ്.മോഹന്‍ (പൊന്‍കുന്നം), ഡോ.ആര്‍.രാമചന്ദ്രന്‍നായര്‍ (അമ്പലപ്പുഴ), പ്രൊഫ.വി.പി.ഹരിദാസ് (ഒറ്റപ്പാലം) എന്നിവരെ തിരഞ്ഞെടുത്തു.












Click it and Unblock the Notifications