ബംഗ്ലാദേശില്‍ ഭൂചലനം
ധാക്ക: ബംഗ്ലാദേശിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. റിച്ചര്‍സ്കെയിലില്‍ 4.7 രേഖപ്പെടുത്തിയ ഭുചലനത്തില്‍ ആളപായങ്ങളോ നാശനഷ്ടങ്ങളോ ഉള്ളതായി അറിവായിട്ടില്ല.
26 സെക്കന്റാണ് ഭൂചനം നീണ്ടുനിന്നത്. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ധാക്കയില്‍ നിന്നും 216 കിലോമീറ്റര്‍ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications