ട്രാക്കില്‍ മണ്ണിടിഞ്ഞുവീണു; വന്‍ദുരന്തം ഒഴിവായി
കോട്ടയം: വഞ്ചിനാട് പിറവം റോഡ് റെയില്‍വേ സ്റേഷനു സമീപം വെള്ളൂരില്‍ റെയില്‍വേ ട്രാക്കില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞുവീണു. ട്രാക്കിലേക്ക് വഞ്ചിനാട് എക്സ്പ്രസ് ഓടിക്കയറിയെങ്കിലും തീവണ്ടിക്ക് വേഗം കുറവായതിനാല്‍ വന്‍ദുരന്തം ഒഴിവായി.
എഞ്ചിന് സാരമായ കേടുപറ്റിയതിനാല്‍ കോട്ടയത്തു നിന്ന് പുതിയ എഞ്ചിന്‍ കൊണ്ടുവന്നാണ് വഞ്ചിനാട് എക്സ്പ്രസ് യാത്ര തുടര്‍ന്നുത്. അപകടം മൂലം കോട്ടയം-എറണാകുളം റൂട്ടില്‍ റണ്ടു മണിക്കൂര്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു.












Click it and Unblock the Notifications