മദ്യഷാപ്പുകള്‍ അടച്ചിടുന്നത് പുന:പരിശോധിക്കും
തിരുവനന്തപുരം: മദ്യ ഷോപ്പുകള്‍ എല്ലാ മാസവും ഒന്നാം തീയതി അടച്ചിടുന്നത് പുന: പരിശോധിക്കുമെന്ന് എക്സൈസ് മന്ത്രി പി.കെ.ഗുരുദാസന്‍ നിയമസഭയില്‍ അറിയിച്ചു.
ഒന്നാം തീയതി മദ്യഷോപ്പുകള്‍ അടച്ചിടുന്നത് അശാസ്ത്രീയമാണെന്ന് പരാതികള്‍ ലഭിച്ചുിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച വിദേശ മദ്യ ഷോപ്പുകളിലെ 79 എണ്ണത്തില്‍ 16 എണ്ണം വ്യവസ്ഥ ലംഘിച്ചാണ് അനുവദിച്ചതെന്നും മന്ത്രി അറിയിച്ചു. കോടതി വിധി അനുസരിച്ചാണ് ഈ 16 മദ്യ ഷോപ്പുകള്‍ക്കും ലൈസന്‍സ് നല്‍കിയത്.












Click it and Unblock the Notifications