Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഗന്നാഥ ഉത്സവം തുടങ്ങി

പുരി: ഒറീസയിലെ വിശ്വപ്രസിദ്ധമായ ജഗന്നാഥ ക്ഷേത്രത്തിലെ രഥ ഘോഷയാത്രാ ഉത്സവത്തിന് ചൊവാഴ്ച തുടക്കമായി. 12 ദിവസമാണ് ജഗന്നാഥ ഉത്സവം നീണ്ടുനില്‍ക്കുന്നത്.

ചൊവാഴ്ച രാവിലെ തന്നെ പ്രത്യേക പൂജകളോടെ തുടങ്ങി. ഉത്സവത്തിന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഒറീസയിലെ ദേശീയ ഉത്സവമായാണ് പുരിയിലെ രഥഘോഷയാത്ര ആചരിക്കുന്നത്. ചൊവാഴ്ച ഉച്ചയ്ക്ക് ശേഷമാണ് രഥഘോഷയാത്ര നടക്കുന്നത്.

ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയുള്ള ഗുണ്ടിച്ചാ ക്ഷേത്രത്തിലേക്കാണ് രഥഘോഷയാത്ര നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം രണ്ടിനും മൂന്നിനും ഇടയ്ക്കുള്ള സമയത്താണ് ഘോഷയാത്ര തുടങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+