Get Updates
Get notified of breaking news, exclusive insights, and must-see stories!

സോഷ്യല്‍ ഓഡിറ്റിംഗ് പരിഗണനയില്‍: മന്ത്രി

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സോഷ്യല്‍ ഓഡിറ്റിംഗ് സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന കാര്യം പരിഗണനയിലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക് നിയമസഭയില്‍ അറിയിച്ചു.

തദ്ദേശ ഭരണ ഓഡിറ്റ് സിഎജ-ി യെ ഏല്‍പ്പിക്കാനാവില്ല. സോഷ്യല്‍ ഓഡിറ്റിംഗിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കും.

കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനാണ് സോഷ്യല്‍ ഓഡിറ്റിംഗെന്ന് മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+