കോഴിക്കോട് വാഹനാപകടത്തില്‍ രണ്ടു മരണം
കോഴിക്കോട്: വെങ്ങളം മേല്‍പ്പാലത്തില്‍ സ്കോര്‍പ്പിയോയും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു.
ഗുഡ്സ് ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവര്‍ പുറക്കാട്ടേരി ഉപ്പാണത്ത് വീട്ടില്‍ ഗംഗാധരന്റെ മകന്‍ സജീവന്‍ (35), തലക്കളലത്തൂര്‍ പറമ്പത്ത് തിരുവോത്ത് താഴത്ത് കുമാരന്റെ മകന്‍ വിജയന്‍ (55) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് അതീവ ഗുരുതല നിലയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്ന ഇരുവരും ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.












Click it and Unblock the Notifications