നിക്കോബാറില്‍ ഭൂചലനം
ദില്ലി: നിക്കോബാര്‍ ദ്വീപുകളില്‍ ചൊവ്വാഴ്ച രാത്രി രണ്ടു തവണ ഭൂചലനമുണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
റിക്ടര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനം രാത്രി 8.32നാണ് ഉണ്ടായത്. രണ്ടാമത്തെ ഭൂചലനം 11.27നായിരുന്നു. ഭൂചലനത്തിന്റെ തീവ്രത 5.8 രേഖപ്പെടുത്തി.












Click it and Unblock the Notifications