കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ ഹര്‍ത്താല്‍ നടത്തി
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ കേബിള്‍ ടിവിക്ക് ആഡംബര നികുതി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച കേബിള്‍ ടിവി ഹര്‍ത്താല്‍ ആചരിച്ചു.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് കേബിള്‍ ടിവി ഹര്‍ത്താല്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ സമരത്തില്‍ പങ്കു ചേര്‍ന്നു. സംസ്ഥാനത്തെവിടെയും കേബിള്‍ ചാനലുകള്‍ ലഭ്യമായില്ല.












Click it and Unblock the Notifications