കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു മാസത്തില്‍ 246 രാഷ്ട്രീയ സംഘട്ടനങ്ങള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഒരു മാസത്തിനിടെ സംസ്ഥാനത്ത് 246 രാഷ്ട്രീയ സംഘട്ടനങ്ങള്‍ നടന്നതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു.

മേയ് 31 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. ഇതില്‍ 18 ബിജെപി-സിപിഎം സംഘട്ടനങ്ങളുണ്ട്. മൂന്ന് സിപിഎം-സിപിഐ സംഘട്ടനവും നടന്നു. സിപിഎമ്മുകാര്‍ കോണ്‍ഗ്രസുകാരെ ആക്രമിച്ച 117 കേസുകളുണ്ട്. ഇതില്‍ 38 കേസുകള്‍ കണ്ണൂരില്‍ മാത്രമാണ്.

സി.പി.മുഹമ്മദ്, എന്‍.ശക്തന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കു രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X