Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടിലെ കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതി

തിരുവനന്തപുരം: വയനാട് ജില്ലയിലെ കര്‍ഷകരെ സഹായിക്കുന്നതിന 521 കോടി രൂപയുടെ പ്രത്യേക പദ്ധതി അനുമതിക്കായി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ നിയമസഭയില്‍ അറിയിച്ചു.

കര്‍ഷക ആത്മഹത്യയുടെ കാരണങ്ങളെ കുറിച്ച് പഠിക്കുന്നതിനായി ഈയിടെ വയനാട് സന്ദര്‍ശിച്ച ആസൂത്രണ കമ്മിഷന്‍ സംഘത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് പദ്ധതി നിര്‍ദേശം കേന്ദ്രത്തിന് സമര്‍പ്പിച്ചത്. കേന്ദ്രം താമസിയാതെ പദ്ധതിക്ക് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എം.വി.ശ്രേയാംസ്കുമാറി(ജനതാദള്‍-എസ്) ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

നിലവിലുള്ള റിപ്പോര്‍ട്ട് അനുസരിച്ച് കടക്കെണി മൂലം വയനാട്ടില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി 321 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. മറ്റ് 58 ആത്മഹത്യകളുടെ കാരണത്തെ കുറിച്ച് അന്വേഷിച്ചുവരികയാണ്്- മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+