പാര്‍ലമെന്റ് സമ്മേളനം ജൂലൈ 24 മുതല്‍
ദില്ലി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 24ന് ആരംഭിക്കും. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കി.
പാര്‍ലമെന്റ് സമ്മേളനം ആഗസ്ത് 30ന് സമാപിക്കും. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതു സംബന്ധിച്ച കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയുടെ നിര്‍ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതായി പാര്‍ലമെന്ററികാര്യമന്ത്രി പി.ആര്‍.ദാസ്മുനി പറഞ്ഞു.












Click it and Unblock the Notifications