കെഎസ്ഇബി 2500 ഒഴിവുകള്‍ നികത്തും: മന്ത്രി
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിലെ 2500 ഒഴിവുകള്‍ ഉടന്‍ നികത്തുമെന്ന് വൈദ്യുതി മന്ത്രി എ.കെ.ബാലന്‍ നിയമസഭയില്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഒഴിവുകള്‍ നികത്തുന്നതിന് വൈദ്യുതി വകുപ്പ് പിഎസ്സിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 4000 ഒഴിവുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
വൈദ്യുതി വകുപ്പ് 65 സബ്സ്റേഷനുകള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications