കാശ്മീരില്‍ എട്ടുഭീകരരെ കൊലപ്പെടുത്തി
ശ്രീനഗര്‍: വടക്കന്‍ കാശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച എട്ട് ഭീകരരെ ഇന്ത്യന്‍ സേന വെടിവെച്ചുകൊന്നതായി പ്രതിരോധ മനന്ത്രാലയ വക്താവ് അറിയിച്ചു.
വ്യാഴാഴ്ച രാത്രി നിയന്ത്രണ രേഖയുടെ ഇന്ത്യന്‍ ഭാഗത്ത് മാരകായുധ ശേഖരവുമായി ആള്‍ക്കൂട്ടത്തെ കണ്ടതിനെത്തുടര്‍ന്നാണ് എറ്റുമുട്ടല്‍ നടന്നത്.












Click it and Unblock the Notifications