Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍.ഗോപാലസ്വാമി സ്ഥാനമേറ്റു

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി എന്‍. ഗോപാലസ്വാമി സ്ഥാനമേറ്റു.

മുഖ്യ കമ്മിഷണര്‍ ബി.ബി ഠണ്ഡന്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് മുന്‍കമ്മിഷണറും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായിരുന്ന ഗോപാലസ്വാമിയുടെ നിയമനം.

2009 ഏപ്രില്‍ വരെയാണ് ഗോപാലസ്വാമിയുടെ കാലാവധി. യുവജനക്ഷേമ-സ്പോര്‍ട്സ് സെക്രട്ടറി എസ്. വൈ ഖുറൈഷിയെ പുതിയ കമ്മിഷണറായി നിയമിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷമാണ് ഇദ്ദേഹത്തിന്റെ കാലാവധി.

ദൂരദര്‍ശന്‍, നെഹ്റു യുവകേന്ദ്ര എന്നിവയുടെ മുന്‍ ഡയറക്ടര്‍ ജനറലായ ഖുറൈഷി (59)1971ബാച്ച് ഐ എ എസ് ഓഫീസറാണ്. നവീന്‍ ചാവ്ലയാണ് കമ്മിഷണില്‍ നിലവിലുള്ള മൂന്നാമത്തെ അംഗം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+