ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു
കൊച്ചി: ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ് ഒന്നിന് ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പണിമുടക്ക് നടത്തും.
ബാങ്കുകളുടെ സ്വകാര്യ വത്കരണം തടയുക, ജീവനക്കാരുടെ ഒഴിവ് നികത്തുക, പെന്‍ഷന്‍ ഓപ്ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.
പണിമുടക്കിന്റെ ഭാഗമായി ജൂലൈ 25ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവനക്കാര്‍ പ്രകടനങ്ങള്‍ നത്തുമെന്ന് ജനറല്‍ സെക്രട്ടറി വി.ജെ ജോണി പറഞ്ഞു.












Click it and Unblock the Notifications