Get Updates
Get notified of breaking news, exclusive insights, and must-see stories!

നദീജല സംരക്ഷണത്തിനായി നിയമനിര്‍മാണം

തിരുവനന്തപുരം: കേരളത്തിലെ നദീജല സംരക്ഷണത്തിനായി നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രി എന്‍. കെ പ്രേമചന്ദ്രന്‍ നിയസഭയില്‍ അറിയിച്ചു.

ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും ഇതിനായി സമഗ്രമായ ജലനയം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതുമേഖലാ സ്ഥാനപനങ്ങളെ മികച്ച മാനേജുമെന്റിന് കീഴില്‍ കൊണ്ടുവരുമെന്ന് വ്യവസായ മന്ത്രി എളമരം കരിം നിയമസഭയെ അറിയിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍മാരെ നിയമിക്കാന്‍ സിഇഒ സെലക്ഷന്‍ കമ്മറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+