ഇറാഖില്‍ കാര്‍ ബോംബ് സ്ഫോടനം: 66മരണം
ബാഗ്ദാദ്: ഇറാഖിലെ സദര്‍ നഗരത്തിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടു. 87പേര്‍ക്ക് പരിക്കേറ്റു.
സദര്‍ സിറ്റിയില്‍ ഷിയാ വിഭാഗക്കാര്‍ താമസിക്കുന്ന ചേരിപ്രദേശത്തിനടുത്തുള്ള മാര്‍ക്കറ്റിലാണ് സ്ഫോടനം നടന്നത്.
ശനിയാഴ്ച രാവിലെ പത്തുമണിയോടെ മാര്‍ക്കറ്റിനടുത്ത് നിര്‍ത്തിയിട്ട കാറില്‍ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.












Click it and Unblock the Notifications