Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുണ്ടാ നിയമം പിന്‍വലിച്ചത് ജനാധിപത്യ വിരുദ്ധം: മാണി

കോട്ടയം: ഗുണ്ടാ നിയമം പിന്‍വലിച്ചത് തീര്‍ത്തും ജനാധിപത്യ വിരുദ്ധമാണെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം.മാണി.

കുറ്റവാളികളെ സംരക്ഷിക്കാനാണ് നിയമം പിന്‍വലിച്ചതെന്ന് മാണി ആരോപിച്ചു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊലയും പിടിച്ചുപറിയും വര്‍ധിക്കാനും ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിന് അവസരമൊരുക്കാനാണ് ഈ നടപടി ഉപകരിക്കുകയെന്ന് മാണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+