ഗുണ്ടാനിയമം പരിഷ്കരിക്കും: മന്ത്രി വിജയകുമാര്‍
കൊച്ചി: ഗുണ്ടാനിയമം ചില മാറ്റങ്ങളോടെ പരിഷ്കരിച്ച് നടപ്പിലാക്കുമെന്ന് നിയമമന്ത്രി എം.വിജയകുമാര്‍ പറഞ്ഞു.
നിയമത്തിന് കൂടുതല്‍ മാനുഷികമുഖം നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ കേസുകളില്‍ അഭിഭാഷകര്‍ തോറ്റുകൊടുക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തൃതല നിരീക്ഷണ സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications