മീരയുടെ ക്ഷേത്രദര്‍ശനം: പൂജകള്‍ വീണ്ടും ചെയ്യും
തളിപ്പറമ്പ്: നടി മീരാ ജാസ്മിന്‍ പ്രവേശനം നടത്തിയതു മുതല്‍ ഇതുവരെ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തില്‍ നടത്തിയ പൂജകള്‍ വീണ്ടും ചെയ്യാന്‍ ക്ഷേത്രത്തിലെ തന്ത്രിമാരുടെ യോഗം തീരുമാനിച്ചു.
ജൂലൈ 9,10 തീയതികളില്‍ ദ്രവ്യകലശം ഉള്‍പ്പെടെയുള്ള ശുദ്ധികര്‍മങ്ങളും നടത്തും. പുണ്യാഹം, ബിംബശുദ്ധി, കലശം, വിവിധ ഹോമങ്ങള്‍ തുടങ്ങിയ പൂജാവിധികളുള്‍പ്പെട്ട പരിഹാര കര്‍മങ്ങളായിരിക്കും അനുഷ്ഠിക്കുന്നത്.
പരിഹാര കര്‍മങ്ങള്‍ക്കായി 10,000 രൂപ മീരാ ജാസ്മിന്‍ ക്ഷേത്രം അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications