Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കയില്‍ ബോംബ് സ്ഫോടനം: ആറു മരണം

കൊളമ്പോ: ശ്രീ ലങ്കയിലെ ട്രിങ്കോമാലി നഗരത്തിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ വനിതാ കോണ്‍സ്റബിളും മറ്റ് രണ്ട് പൊലീസുകാരുമടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു.

കൊല്ലപ്പെട്ടവരില്‍ മറ്റുമൂന്നുപേര്‍ നാട്ടുകാരാണ്. അനുരാധപുര ജങ്ഷനില്‍ വടക്കുകിഴക്കന്‍ തുറമുഖനഗരത്തിലേക്കുള്ള പ്രവേശന കവാടത്തിനടുത്തായി നിര്‍ത്തിയിട്ട മുച്ചക്രവാഹനത്തിലാണ് ബോബ് സ്ഫോടനം നടന്നത് .

സ്ഫോടനത്തിനുപിന്നില്‍ എല്‍ടിടിഇയാണെന്നു സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ബാട്ടിക്കലോവ പ്രദേശത്ത് നാലു പൊലീസുകാരെ പരിക്കേല്‍പ്പിച്ച സമാനമായ സ്ഫോടനത്തിനു മണിക്കൂറുകള്‍ക്കു പിന്നാലെയാണ് ട്രിങ്കോമാലിയിലും സ്ഫോടനം നടന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+