ഹെറോയിനുമായി മലയാളി പിടിയില്‍
ചെന്നൈ: മൂന്നു കോടിയുടെ ഹെറോയിനുമായി മലയാളിയെ ചെന്നൈയില്‍ പിടികൂടി.തിരുവനന്തപുരം സ്വദേശി മായന്‍ കുട്ടിയെയാണ് ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് ഹെറോയിനുമായി കസ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
രാവിലെ ചെന്നൈയില്‍ നിന്നും ജിദ്ദയിലേക്ക് സൗദി എയര്‍ ലൈന്‍സില്‍ പോകാനിരുന്നതാണ് മായന്‍കുട്ടി. സംശയം തോന്നിയതിനെത്തുടര്‍ന്ന് കസ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് ഇയാളുടെ ബാഗില്‍ നിന്നും ഹെറോയിന്‍ കണ്ടെടുത്തത്.












Click it and Unblock the Notifications