Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേവപ്രശ്നം: സര്‍ക്കാറിനും ദേവസ്വത്തിനും നോട്ടീസ്

കൊച്ചി: ശബരിമല ദേവപ്രശ്നത്തെക്കുറിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിനും ദേവസ്വത്തിനും ഹൈക്കോടതി നോട്ടീസയച്ചു.

ശബരിമലയിലെ ദേവപ്രശ്നം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇരുകൂട്ടര്‍ക്കും നോട്ടീസയച്ചത്.

പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരുടെ നേതൃത്വത്തില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്നം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ സ്വദേശികളായ ജ്യോത്സ്യന്‍ ജയകുമാറും രമേഷുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+