ഓഹരി സൂചിക 257 പോയിന്റ് ഉയര്‍ന്നു
മുംബൈ: ഓഹരി സൂചിക 257.42 പോയിന്റ് ഉയര്‍ന്ന് 10,919.64ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 58 പോയിന്റ് ഉയര്‍ന്ന് 3197.10ല്‍ ക്ലോസ് ചെയ്തു.
വിദേശ, ആഭ്യന്തര ഫണ്ടുകള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് സൂചിക ഉയര്‍ന്നതിന് പിന്നില്‍. ഒരു ഘട്ടത്തില്‍ സൂചിക 10,940.45 വരെയെത്തി.
എച്ച്എല്‍എല്‍, എച്ച്ഡിഎഫ്സി, ഗ്രാസിം തുടങ്ങിയ കമ്പനികളാണ് കാര്യമായ നേട്ടമുണ്ടാക്കിയത്.












Click it and Unblock the Notifications