Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി എതിര്‍ത്തിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എ.കെ.ആന്റണി എതിര്‍ത്തുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി.

എന്നെ പ്രവര്‍ത്തക സമിതിയിലേക്ക് പരിഗണിച്ചിട്ടില്ല; പരിഗണിക്കുകയുമില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലേക്ക് പോകാന്‍ എനിക്ക് താത്പര്യമില്ല. കേന്ദ്രത്തില്‍ ഒരു സ്ഥാനം ഞാന്‍ ആഗ്രഹിച്ചിട്ടില്ല- ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+