എറണാകുളത്ത് 7.69 ലക്ഷത്തിന്റെ വൈദ്യുതി മോഷണം
കൊച്ചി: സംസ്ഥാനത്ത് എറണാകുളം ജില്ലയില്‍ മാത്രം 7.69 ലക്ഷം രൂപയുടെ വൈദ്യുതി മോഷണം നടന്നതായി അന്വേഷണത്തില്‍ വ്യക്തമായി.
വൈദ്യുതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡ് ജൂണ്‍ 30 മുതല്‍ ജൂലൈ മൂന്ന് വരെ ജില്ലയില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും തുകയുടെ വൈദ്യുതി മോഷണം നടന്നതായി കണ്ടെത്തിയതെന്ന് കെഎസ്ഇബി വിജിലന്‍സ് ആന്റ് സെക്യൂരിറ്റി ഐജി ഋഷിരാജ്സിംഗ് പറഞ്ഞു.
പരിശോധനയില്‍ 12 വൈദ്യുതി മോഷണക്കേസുകളും വൈദ്യുതി ഉപയോഗത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 15കേസുകളും സ്ക്വാഡ് കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications