ഓഹരി സൂചിക 151.67 പോയിന്റ് ഇടിഞ്ഞു
മുംബൈ: ഓഹരി വിപണിയിലെ കയറ്റിറക്കങ്ങള്‍ തുടരുന്നു. ബുധനാഴ്ചത്തെ ഉയര്‍ച്ചക്കു ശേഷം വ്യാഴാഴ്ച ഓഹരി സൂചിക 151.67 പോയിന്റ് ഇടിഞ്ഞു.
10,767.97 പോയിന്റിലാണ് വ്യാഴാഴ്ച ഓഹരി വിപണി ക്ലോസ് ചെയ്തത്. ഒരു ഘട്ടത്തില്‍ 10,703.00 എന്ന നിലയിലേക്ക് സൂചിക താഴ്ന്നിരുന്നു.
നിഫ്റ്റി 40.70 പോയിന്റ് ഇടിഞ്ഞ് 3156.40ല്‍ ക്ലോസ് ചെയ്തു.












Click it and Unblock the Notifications