Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഎംകെയുടെ ഭീഷണി അവസാനിച്ചു

ചെന്നൈ: പൊതുമേഖലാ സ്ഥാപനമായ നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെ പത്ത് ശതമാനം ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ താത്കാലികമായി പിന്‍വലിച്ചു.

ഓഹരി വിറ്റഴിക്കല്‍ തീരുമാനം പുന:പരിശോധിച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന ഡിഎംകെയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ ഈ നടപടി.

ഓഹരി വിറ്റഴിക്കല്‍ സംബന്ധിച്ച എല്ലാ തീരുമാനങ്ങളിന്മേലും തത്കാലത്തേക്ക് നടപടിയൊന്നും വേണ്ടെന്ന് പ്രധാനമന്ത്രി തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ഭാരു അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+