സിമിയുടെ നിരോധനം: ഹര്‍ജി സുപ്രിം കോടതി തള്ളി
ദില്ലി: സ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ്സി(സിമി)നുള്ള നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി തള്ളി.
സിമിയുടെ ഹര്‍ജി പരിഗണിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റിസുമാരായ അര്‍ജിത് പസായത്തും എല്‍.എസ്.പാന്ഥെയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
2001ലാണ് സിമിക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.












Click it and Unblock the Notifications