Get Updates
Get notified of breaking news, exclusive insights, and must-see stories!

റിസര്‍വോയറുകളില്‍ ജലനിരപ്പുയര്‍ന്നു

തിരുവനന്തപുരം: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ പ്രധാന ജലസംഭരണികളിലെല്ലാം ജലനിരപ്പ് ഉയന്നു.

ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് 445.18അടിയില്‍ നിന്ന് 460.17 അടിയായി ഉയര്‍ന്നിട്ടുണ്ട്. ദേശീയ ജലകമ്മിഷന്റെ വാര്‍ത്താക്കുറിപ്പിലാണ് ഇതുസംബന്ധിച്ച കണക്കുള്‍ വ്യക്തമാക്കുന്നത്.

കല്ലട ഡാമിലെ 333.73 അടിയില്‍ നിന്നും 335.30 അടിയായി ഉയര്‍ന്നു. ഇടുക്കി റിസര്‍വവോയറിലെ ജലനിരപ്പ് 2,315.64 അടിയില്‍ നിന്ന് 2.320.54അടിയായി ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഉണ്ടായിരുന്ന വര്‍ദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇടുക്കി ജലസംഭരണിയില്‍ 13.07 അടിയും കല്ലഡയില്‍ 10.82അടിയും ഇടമലയാറില്‍ 21.26അടിയും വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+