സിബിഐ കേസ് ഡയറി കോടതിയില്‍ സമര്‍പ്പിച്ചു
കൊച്ചി: കിളിരൂര്‍ പീഡനക്കേസിന്റെ കേസ് ഡയറി സിബിഐ വെള്ളിയാഴ്ച വിചാരണ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി മുമ്പാകെ സമര്‍പ്പിച്ചു.
കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജനാധിപത്യ വനിതാ സംഘടനാ സെക്രട്ടറി അഡ്വ. ടി.ബി ബീന സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.












Click it and Unblock the Notifications