Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ 20 മികച്ച ടെക്നിക്കല്‍ സ്കൂളുകളില്‍ എന്‍ഐടി-കാലിക്കറ്റും

കോഴിക്കോട്: ഐടി പ്രസിദ്ധീകരണമായ ഡാറ്റക്വസ്റ് നടത്തിയ സര്‍വെയില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച 20 ടെക്നിക്കല്‍ സ്കൂളുകളില്‍ എന്‍ഐടി-കാലിക്കറ്റ് ഉള്‍പ്പെടുന്നു.

ഇന്ത്യയിലെ മികച്ച നൂറ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 14-ാം സ്ഥാനമാണ് എന്‍ഐടി-കാലിക്കറ്റിന്. രാജ്യത്തെ മികച്ച എന്‍ഐടികളില്‍ മൂന്നാം സ്ഥാനമാണ് ഈ സ്ഥാപനത്തിനുള്ളത്. വാറങ്കലിലെയും തിരിച്ചിറപ്പള്ളിയിലെയും എന്‍ഐടികളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

ഏഴ് ഐഐടികളെയും സര്‍വെയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷനുമായി സഹകരിച്ചാണ് സര്‍വെ നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+