സ്വാശ്രയ നിയമം ന്യൂനപക്ഷ വിരുദ്ധം
കോട്ടയം: സ്വാശ്രയ നിയമം ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നും പൊതുവെ സാമൂഹിക താത്പര്യങ്ങള്‍ക്ക് എതിരാണെന്നും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന ദേശീയ കമ്മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ.ജെ.ജോണ്‍ പറഞ്ഞു.
മാനുഷിക വിഭവശേഷി വികസനത്തിന് ഈ ബില്‍ എതിരാണ്. പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം ഈയിടെയുണ്ടാക്കിയ നേട്ടങ്ങള്‍ക്കും നിയമം എതിരാണെന്ന് ജോണ്‍ ആരോപിച്ചു.












Click it and Unblock the Notifications