ഇന്ത്യ അി-3 മിസൈല്‍ വിക്ഷേപിച്ചു
ഒറീസ: ഇന്ത്യയുടെ അത്യാധുനിക മധ്യദൂര ബാലിസ്റിക് മിസൈല്‍ അി-3 വിജയകരമായി വിക്ഷേപിച്ചു.
ഒറീസാ തീരത്തെ വീലര്‍ ദ്വീപില്‍ നിന്നും ഞായറാഴ്ച രാവിലെ 11.05നാണ് മിസൈല്‍ വിക്ഷേപിച്ചത്. 3500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിവുള്ള മിസൈല്‍ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ചെടുത്തു ഏറ്റവും ശേഷിയുള്ള മിസൈലാണ്.
അി ശ്രേണിയിലെ മൂന്നാമത്തെ മിസൈലാണിത്. വിക്ഷേപണ സമയത്ത് പ്രതിരോധ മന്ത്രി പ്രണബ് മുക്കര്‍ജി, ശാസ്ത്ര ഉപദേശഷ്ടാവ് എം.നടരാജന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.












Click it and Unblock the Notifications