ബേബിയും അഡ്വക്കറ്റ് ജനറലും ചര്‍ച്ച നടത്തി
കൊച്ചി: വിദ്യാഭ്യാസ മന്ത്രി എം.എ.ബേബിയും അഡ്വക്കേറ്റ് ജനറല്‍ സുധാകര പ്രസാദും കൂടിക്കാഴ്ച നടത്തി.
സ്വാശ്രയ നിയമത്തിനെതിരെ എറണാകുളത്തെ രണ്ട് നഴ്സിംഗ് കോളജുകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്ുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. സ്വാശ്രയ നിയമത്തിനെതിരെ മെഡിക്കല്‍, എഞ്ചിനീയറിംഗ് മാനേജ്മെന്റുകളും തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും.
ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്ത് പറയാനാവില്ലെന്ന് മന്ത്രി എം.എ.ബേബി പറഞ്ഞു.












Click it and Unblock the Notifications