ഫീസ് നിരക്ക് സ്വീകാര്യമല്ല: മാനേജ്മെന്റുകള്‍
തിരുവനന്തപുരം: ഫീസ് റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസ് നിരക്ക് സ്വീകാര്യമല്ലെന്ന് മാനേജ്മെന്റ് അസോസിയേഷനുകള്‍ അറിയിച്ചു.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ കേസുമായി മുന്നോട്ടുപോകുമെന്ന് അസോസിയേഷന്‍ ഭാരവാഹികളായ ജി.പി.സി.നായര്‍, ജോര്‍ജ് പോള്‍ എന്നിവര്‍ വ്യക്തമാക്കി.
2002ലെ സുപ്രിം കോടതി വിധിയില്‍ നിരോധിച്ച കാര്യങ്ങള്‍ തിരിച്ചുകൊണ്ടുവരികയാണ് സര്‍ക്കാര്‍. സ്വകാര്യ സ്ഥാപനങ്ങളെ ദേശസാല്‍ക്കരിക്കാരനുള്ള നീക്കമായി മാത്രമേ സര്‍ക്കാരിന്റെ നടപടിയെ കാണാനാകൂവെന്നും അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications