Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ് വണ്‍ കോഴ്സിന് സീറ്റുകള്‍ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ പ്ലസ് വണ്‍ കോഴ്സിന് 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

ജൂലൈ 10 തിങ്കളാഴ്ച പ്ലസ് വണ്‍ പ്രവേശനം ആരംഭിക്കാനിരിക്കെയാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചു. വര്‍ധിപ്പിച്ച സീറ്റുകളിലേക്ക് ഈ വര്‍ഷം മുതല്‍ പ്രവേശനം നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+