മുംബൈ: ഓഹരി സൂചിക തിങ്കളാഴ്ച 175 പോയിന്റ് ഉയര്‍ന്നു. 10,684ലാണ് ഓഹരി വിപണി തിങ്കളാഴ്ച ക്ലോസ് ചെയ്തത്. 66 പോയിന്റ് നേട്ടത്തോടെ നിഫ്റ്റി 3,142 പോയിന്റില്‍ ക്ലോസ് ചെയ്തു.