മുംബൈയില്‍ കെട്ടിടം തകര്‍ന്ന് അഞ്ചു മരണം
മുംബൈ: ബാന്ദ്രയില്‍ കെട്ടിടം തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് 4.30നാണ് അപകടം നടന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ രാത്രി വരെ നീണ്ടു.
23 പേരെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. പരിക്കേറ്റവരെ ബാന്ദ്ര ആശുപത്രിയും വി.എന്‍.ദേശായി ആശുപത്രിയിലും പ്രവേശിപ്പിച്ചു.












Click it and Unblock the Notifications