യുഡിഎഫ് സഖ്യം പുന:പരിശോധിക്കും: മുരളി
കാസര്‍കോട്: യുഡിഎഫുമായുള്ള ഡിഐസിയുടെ സഖ്യം പുന:പരിശോധിക്കുമെന്ന് ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഡിഐസിക്കെതിരെ പ്രസ്താവനകള്‍ നടത്തുന്നുണ്ട്. ഇത് ഗൗരവമായെടുക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികളില്‍ മാറ്റം വരണമെങ്കില്‍ അതിന് യുഡിഎഫ് മുന്‍കൈയെടുക്കണമെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications