ഓഹരി സൂചിക 69.95 പോയിന്റ് ഇടിഞ്ഞു
മുംബൈ: വിദേശ, ആഭ്യന്തര ഫണ്ടുകളുടെ വില്പനയെ തുടര്‍ന്ന് മുംബൈ ഓഹരി സൂചിക 69.95 പോയിന്റ് ഇടിഞ്ഞു.
ചൊവ്വാഴ്ച 10,614.35 പോയിന്റിലാണ് ഓഹരി വ്യാപാരം ക്ലോസ് ചെയ്തത്. ഒരു ഘട്ടത്തില്‍ സൂചിക 10,566.71 പോയിന്റ് വരെയെത്തി.
നിഫ്റ്റി 25.85 പോയിന്റ് ഇടിഞ്ഞ് 3116.15ല്‍ ക്ലോസ് ചെയ്തു.












Click it and Unblock the Notifications