Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി ദിവാകരന്‍ ശരത് പവാറിനെ കണ്ടു

ദില്ലി: കേരളത്തിന്റെ ഭക്ഷ്യവിഹിതം വെട്ടിക്കുറച്ച കേന്ദ്ര നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഭക്ഷ്യ--സിവില്‍ സപ്ലൈസ് മന്ത്രി സി.ദിവാകരന്‍ കേന്ദ്രഭക്ഷ്യ മന്ത്രി ശരത് പവാറിനെ സന്ദര്‍ശിച്ചു.

കേരളത്തിനുള്ള ഗോതമ്പ് വിഹിതത്തില്‍ നിന്ന് 27,000ടണ്ണാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് പൂര്‍ണമായും പുനസ്ഥാപിക്കാന്‍ സാധിക്കില്ലെന്ന് ശരത് പവാര്‍ മന്ത്രി ദിവാകരനെ അറിയിച്ചു.

എന്നാല്‍ ഓണത്തിന് മുമ്പ് കേരളത്തിന് ആവശ്യമായ പഞ്ചസാരയും ഗോതമ്പും അനുവദിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. പൊതുവിതരണത്തിനുള്ള ഗോതമ്പ് ആട്ടയാക്കി വിതരണം ചെയ്യാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+