ജയമാല മാപ്പു പറഞ്ഞാല്‍ അന്വേഷണം പിന്‍വലിക്കാം: മന്ത്രി
തിരുവനന്തപുരം: കന്നഡ നടി ജയമാല പരസ്യമായി മാപ്പു പറഞ്ഞാല്‍ ശബരിമല വിവാദത്തെ കുറിച്ച് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം പിന്‍വലിക്കാമെന്ന് ദേവസ്വം മന്ത്രി ജി.സുധാകരന്‍.
ശബരിമലയെ അപകീര്‍ത്തിപ്പെടുത്താന്‍ ജയമാലയെ മുന്‍നിര്‍ത്തി ചിലര്‍ ശ്രമിക്കുകയാണ്. ശബരിമലയ്ക്കു ലഭിക്കുന്ന വരുമാനം കുറയ്ക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications