Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് വീണ്ടും വൈദ്യുതിമോഷണം കണ്ടെത്തി

കൊച്ചി: എറണാകുളം ജില്ലയില്‍ വീണ്ടും വന്‍ വൈദ്യുതി മോഷണം കണ്ടെത്തി. വൈദ്യുതി വകുപ്പിനുകീഴിലെ വിജിലന്‍സ് വിഭാഗം നടത്തിയ റെയ്ഡിലാണ് 14. 15ലക്ഷം രൂപയുടെ മോഷണം കണ്ടെത്തിയത്.

കൊച്ചിനഗരത്തിന്റെ വിവധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച നടത്തിയ റെയ്ഡില്‍ 30 വൈദ്യുതി മോഷണക്കേസുകളും പലരീതിയിലുള്ള വൈദ്യുതി ക്രമക്കേടുകളുമായിബന്ധപ്പെട്ട് 35കേസുകളും കണ്ടെത്തിയിട്ടുണ്ടെന്ന് സംസ്ഥന വൈദ്യുതി ബോര്‍ഡിലെ ആന്റി പവര്‍ തെഫ്റ്റ് വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഗാര്‍ഹികാവശ്യത്തിനായി ഘടിപ്പിച്ച മീറ്ററില്‍ ക്രമക്കേടുനടത്തിയതില്‍ സംസ്ഥന വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വരെ ഉള്‍പ്പെടുമെന്നും അധികൃതര്‍ വെളിപ്പെടുത്തി. ഇത്തരത്തില്‍ ഒരു ലക്ഷം രൂപയുടെ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+