ചെക്പോസ്റില്‍ 27ലക്ഷത്തിന്റ സ്പിരിറ്റ് പിടികൂടി
പാലക്കാട്: അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്പിരിറ്റ് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി.
വ്യാഴാഴ്ചായാണ് പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ് വഴികടത്താന്‍ ശ്രമിച്ച 27ലക്ഷം രൂപ വിലവരുന്ന 13, 700ലിറ്റര്‍ സ്പിരിറ്റ് അധികൃതര്‍ പിടിച്ചെടുത്തത്.
ചെക്ക് പോസ്റില്‍ നിര്‍ത്താതെ പോയ ടാങ്കര്‍ ലോറിയെ വാഹനത്തില്‍ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു.
ലോറി ഡ്രൈവറും കൂടെയുണ്ടായിരുന്ന മറ്റുള്ളവരും ഓടിരക്ഷപ്പെട്ടു. 33കാനുകളില്‍ നിറച്ച നിലയിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.












Click it and Unblock the Notifications