Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ജലനയം അടുത്ത സമ്മേളനത്തില്‍: മന്ത്രി

തൃശ്ശൂര്‍: പുതിയ ജലനയം അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ജലവിഭവ മന്ത്രി എം.കെ പ്രേമചന്ദ്രന്‍ .

പറമ്പിക്കുളം-ആളിയാര്‍ കരാറിനെപ്പറ്റി തമിഴ്നാട് സര്‍ക്കാറുമായിചര്‍ച്ചനടത്തുമെന്നും മന്ത്രി പറഞ്ഞു. രണ്ടുസംസ്ഥാനങ്ങളിലും പുതിയ സര്‍ക്കാറുകള്‍ അധികാരത്തില്‍ വന്ന സാഹചര്യത്തിലാണ് ചര്‍ച്ചയെക്കുറിച്ചാലോചിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ഡാമുകള്‍ കേരളത്തിലാണെങ്കിലും സംസ്ഥാനസര്‍ക്കാറിന് ഇവയുടെ മേല്‍ നിയന്ത്രണമില്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

പമ്പ-അച്ചന്‍കോവില്‍ പദ്ധതി സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ നടപ്പാക്കില്ല. കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത ഇപ്പോളും സജീവ പരിഗണനയിലാണ്- മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+