ബന്ധുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു
കണ്ണൂര്‍: തലശ്ശേരിക്കടുത്ത് പാനൂരില്‍ യുവാവ് ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു.
തൂവക്കുന്നിലെ കല്ലുള്ള പറമ്പത്ത് ബാലന്റെ മകന്‍ കെ.പി നാരായണന്‍(33)ആണ് സഹോദരീ ഭര്‍ത്താവ് സ്വാമിനാഥന്റെ കുത്തേറ്റ് മരിച്ചത്.
കുടുംബവഴക്കിനെത്തുടര്‍ന്ന് കുത്തേറ്റ് നാരായണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചെന്നൈ സ്വദേശിയായ സ്വാമിനാഥന്‍ ഒളിവില്‍പ്പോയെങ്കിലും പിന്നീട് പൊലീസ് അറസ്റുചെയ്തു.
ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ നാരായണന്‍ തിരിച്ചുപോകാനിരിക്കുകയായിരുന്നു. സജിനയാണ് ഭാര്യ, ഒരു വയസ്സുളള മകനുണ്ട്












Click it and Unblock the Notifications