Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ സ്ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്തു

ദില്ലി: ഇരുന്നൂറു പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ലഷ്കര്‍ ഇ ഖഹര്‍ എന്ന ഭീകര സംഘടന ഏറ്റെടുത്തു.

ആജ്തക് ടെലിവിഷന് ശനിയാഴ്ച വൈകീട്ട് അയച്ച ഒരു ഇ-മെയില്‍ സന്ദേശത്തിലാണ് ലഷ്കര്‍ ഇ തൊയ്ബയുമായി ചേര്‍ന്ന് ആക്രമണം ആസൂത്രണം ചെയ്ത കാര്യം അവര്‍ വെളിപ്പെടുത്തിയത്.

16പേര്‍ ഇതില്‍ പങ്കെടുത്തതായും അവര്‍ അറിയിച്ചു. ഈ പതിനാറുപേരും സുരക്ഷിതമായ താവളങ്ങളില്‍ എത്തിക്കഴിഞ്ഞതിനാലാണ് സ്ഫോടനങ്ങളിലെ തങ്ങളുടെ പങ്കാളിത്തം ഇപ്പോള്‍ വെളിപ്പെടുത്തന്നതെന്നും സന്ദേശത്തില്‍ വെളിപ്പെടുത്തുന്നു.

കാശ്മീരിലും ഗുജറാത്തിലും നടന്ന ആക്രമണങ്ങള്‍ക്ക് തിരച്ചടിയായിട്ടാണ് തങ്ങള്‍ സ്ഫോടനം നടത്തിയതെന്നും അവര്‍ വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+